കൊല്ലം: കാവനാട് കന്നിമേൽചേരി പ്ഡാംസിൽ ബി. ഫെർണാണ്ടസ് (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീല വിൻസെന്റ്. മക്കൾ: വിനോദ്, വിപിൻ. മരുമക്കൾ: റീബ വർഗീസ്, ലീല ജോൺസൺ.