ഹരിപ്പാട്: കരുവാറ്റ കാവുതറയിൽ സണ്ണി ജോർജിന്റെ(റിട്ട.ഇന്ത്യൻ ആർമി) ഭാര്യ മിനി സണ്ണി (48) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കരുവാറ്റ മാർ യാക്കൂബ് ബുർദ്ദാന ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: സോനു ജി. സണ്ണി (മർച്ചന്റ് നേവി), സനു ജി. സണ്ണി.