പൂതക്കുളം: നെടുംപുറത്ത് വീട്ടിൽ ഗോപിനാഥൻപിള്ള (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: ഇന്ദിരഅമ്മ, വിശ്വനാഥൻപിള്ള, ശിവപ്രസാദ് പിള്ള, ശ്രീദേവിഅമ്മ, ശ്രീകല. മരുമക്കൾ: പരേതനായ ശശിധരൻപിള്ള, അജിത, സിന്ധു, പുഷ്ക്കരൻപിള്ള, തുളസീധരക്കുറുപ്പ്.