കൊട്ടാരക്കര: വടകോട് മൂലക്കടയിൽ സി. മത്തായി (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പട്ടമല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജോൺ (റിട്ട. അസി. കൺട്രോളർ ലീഗൽ മെട്രോളജി ഡിപ്പാർട്ട്മെന്റ്), ജോസഫ് (റിട്ട. എക്സി. എൻജിനിയർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), തോമസ് (മുംബൈ), സൂസമ്മ (അദ്ധ്യാപിക ടി.ജി.ഇ.എം.എച്ച്.എസ് തേവലക്കര), ജോസഫ് (അദ്ധ്യാപകൻ ഗവ. എച്ച്.എസ്.എസ് വെട്ടിക്കവല). മരുമക്കൾ: വർഗീസ് പി.എം. വൈദ്യൻ (റിട്ട. വി.ഒ. കരുനാഗപ്പള്ളി), സുശീല ജോൺ, അനിതാ ജോർജ് (അദ്ധ്യാപിക സെന്റ് ഗ്രിഗോറിയസ് എച്ച്.എസ്.എസ് കൊട്ടാരക്കര), സൂസൻ തോമസ് (മുംബൈ), സിന്ധു വത്സല ജോൺ (അദ്ധ്യാപിക കെ.എസ്.എം. വി.എച്ച്.എസ്.എസ് ഇടവട്ടം).