വെട്ടിക്കവല: കണ്ണംകോട് തെങ്ങുവിള പടിഞ്ഞാറ്റതിൽ (നെല്ലിക്കോട്) എൻ. ബാലകൃഷ്ണപിള്ള (93) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പരേതനായ മധുസൂദനൻപിള്ള, സേതുനാഥൻപിള്ള, അനിൽകുമാർ. മരുമക്കൾ: വത്സലകുമാരി, ഗിരിജ, അജിതകുമാരി. സഞ്ചയനം ഇന്ന് രാവിലെ 7ന്.