കല്ലുവാതുക്കൽ: കുളത്തൂർകോണം ശശി വിലാസത്തിൽ കെ. ആർ. ഫൽഗുനൻ (84, സി. പി. എം കുളത്തുകോണം മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ : പരേതയായ ലക്ഷ്മി. മക്കൾ: മുരളീധരൻ, ശകുന്തള, പരേതനായ ശശിധരൻ. മരുമക്കൾ: ശിവപ്രസാദ്, രത്‌നവല്ലി