ശക്തികുളങ്ങര: മെഡോവിൽ തൈതോപ്പിൽ (കൊച്ചുതോപ്പിൽ) ജോസഫ് സേവ്യർ (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് ശക്തികുളങ്ങര സെന്റ് ജോൺ ദി ബ്രിട്ടോ പള്ളി സെമിത്തേരിയിൽ. ഭാര്യ: മഡോണ. മക്കൾ: റുഫീന, റൂബൻ, റൂബി.