എഴിക്കകത്ത്: പുത്തൻതുറ പരേതനായ വാമദേവന്റെ ഭാര്യ ശിവാനി (88) നിര്യാതയായി. മക്കൾ: സുധ, പരേതയായ പ്രഭ, ഗീത, സതീഷ്, സുരേഷ്, ശുഭ, ഷീല. മരുമക്കൾ: പരേതനായ സുന്ദരേശൻ, പരേതനായ വിനയചന്ദ്രൻ, കൃഷ്ണൻ, സുപ്രഭ, ലിസി, പരേതനായ ബേബി, ബാബുരാജ്. സഞ്ചയനം 12ന് രാവിലെ 10ന്.