തൃക്കരുവ: ഇഞ്ചവിള കാഞ്ഞിരംകുഴി നിജാർ മൻസിലിൽ അലിയാരുകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: നെബീസാബീവി. മക്കൾ: താഹ, അൻസാർ, റെസീത, ഫസീല, ഹസീന, പരേതയായ സബീന. മരുമക്കൾ: ലത്തീഫ, സജീന, ഷീബ, അലിയാരുകുഞ്ഞ്.