പനയം നോർത്ത്: അമ്പലത്തിൽ താഴതിൽ പരേതനായ രാമകൃഷ്ണനാചാരിയുടെ ഭാര്യ സീതാലക്ഷ്മിഅമ്മാൾ (80) നിര്യാതയായി. മക്കൾ: ശശിധരനാചാരി, അമ്പിളി, രമണി, രാജേന്ദ്രനാചാരി, വേണുആചാരി, മണിക്കുട്ടൻ, ജയ. മരുമക്കൾ: മണിഅമ്മ, രാജേന്ദ്രൻ, മോഹനൻ, സതി, രതി, വിജിത, സതീശൻ. സഞ്ചയനം 2ന് രാവിലെ 7ന്.