കിഴക്കേ കല്ലട: പടപുഴ ലിജോ ഭവനിൽ (പാണോലിൽ) ഷാജിയുടെ (റിട്ട. സുബേദാർ) ഭാര്യ ലിസി (52) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കിഴക്കേ കല്ലട പള്ളിക്കാവിള സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ലിജിൻ ഷാജി (സൗദി), ഡോ. ലിബിൻ ഷാജി (കാനഡ), ലിജോയ് ഷാജി. മരുമകൾ: രാജി ലിജിൻ.