ഓച്ചിറ: ക്ലാപ്പന തെക്ക് നരീനാട്ട് വടക്കതിൽ പരേതനായ ദാമോദരന്റെ മകൻ ക്ലാപ്പന പെരുമാന്തഴ കണ്ടത്തിൽതറയിൽ ദിവാകരൻ (53) മസ്കറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ശ്രീലത. മകൾ: കാർത്തിക (വിദ്യാർത്ഥിനി, എസ്.വി.എച്ച്.എസ്.എസ്, ക്ലാപ്പന)