തൊടിയൂർ: കല്ലേലിഭാഗം കാഞ്ഞിരത്താഴെ വീട്ടിൽ വി. ദിവാകരൻ (76) നിര്യാതനായി. ഭാര്യ: വിലാസിനി. സഞ്ചയനം 2ന് രാവിലെ 7ന്.