മങ്ങാട്: താവിട്ട് മുക്കിൽ തടത്തിവിള വീട്ടിൽ അഷറഫ് (67) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: ഷജീർ, ഷജില, ഷജിന. മരുമക്കൾ: നിസാം, താജുദ്ദീൻ, സുമയ്യ.