വള്ളികുന്നം: ഇലിപ്പക്കുളം കണ്ണങ്കരത്തറയിൽ ജി. രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ബി. രമണി. മക്കൾ: രജനി, രാജീവ് (അപ്പു), രഞ്ജിനി, രഞ്ജിത്ത്. മരുമക്കൾ: രമേശൻ, സജി, ആശ. സഞ്ചയനം 2ന് രാവിലെ 8ന്.