ഇളമ്പൽ: ആരംപുന്ന തോണ്ടിയത്ത് പുത്തൻ വീട്ടിൽ പരേതനായ പി.എം. എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (84) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് തിരുവഴി സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, വിൽസൻ, ബാബു, അച്ചൻകുഞ്ഞ്. മരുമക്കൾ: അമ്മിണി, വത്സമ്മ, മറിയക്കുട്ടി, ഷേർളി.