പടിഞ്ഞാറെ കല്ലട: വലിയപാടം (വാലുതുണ്ടിൽ) സന്തോഷ് ഭവനിൽ ദാമോദരൻ (68) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: പരേതനായ സന്തോഷ്, സജിനി, സരസൻ. മരുമക്കൾ: ബ്രിജി, ബിനി. സഞ്ചയനം നാളെ രാവിലെ 8ന്.