മയ്യനാട്: കാരിക്കുഴി ബിജു നിവാസിൽ കെ. സഹദേവൻ (77, റിട്ട. ലൈബ്രേറിയൻ എസ്.എൻ. കോളേജ് കൊല്ലം) നിര്യാതനായി. സംസ്കാരം പോളയത്തോട് ശ്മശാനത്തിൽ നടന്നു . ഭാര്യ: വി. സുധ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: രേഷ്മ, എസ്. സുനിൽ.