വെട്ടിലത്താഴം: അരുൺനിവാസിൽ ആർ. രാജേന്ദ്രൻപിള്ള (69, റിട്ട. പാർവ്വതിമിൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: വിലാസിനിഅമ്മ. മക്കൾ: അരുൺ, അനില, ആശ. മരുമക്കൾ: താര, ആനന്ദ്, രാജേഷ്.