ആദിനാട് വടക്ക്: മംഗലത്തയ്യത്ത് പരേതനായ വാസവന്റെ ഭാര്യ പ്രസന്ന (68) നിര്യാതയായി. മക്കൾ: ഷീബ, ഷീജ, ഷീന. മരുമക്കൾ: ഓമനക്കുട്ടൻ, പ്രസാദ്, ഗിരീഷ്. സഞ്ചയനം 2ന് രാവിലെ 7ന്.