gopinathan-n-88

മൈ​ലോ​ട്: മൈ​ലോ​ട് വി​ള​യിൽ പൊ​യ്​ക​യിൽ വീ​ട്ടിൽ (സ​ര​യൂ) എൻ. ഗോ​പി​നാ​ഥൻ (88) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ. ദേ​വ​സേ​ന. മ​ക്കൾ: അ​നിൽ​കു​മാർ (ചെ​മ്പ​ക​ശ്ശേ​രി എ​ച്ച്.എ​സ്.എ​സ്. പൂ​ത​ക്കു​ളം), അ​ജി​ത്​കു​മാർ (ഗൾ​ഫ്), സൗ​മ്യ (ബി​ഷ​പ് ബെൻ​സി​ഗർ ന​ഴ്‌​സിം​ഗ് കോ​ളേ​ജ് കൊ​ല്ലം). മ​രു​മ​ക്കൾ: എ​സ്. ബി​ന്ദു (വെ​റ്റ​റി​ന​റി ഹോ​സ്​പി​റ്റൽ ചെ​റു​വ​യ്ക്കൽ), എ​സ്. സു​ജി (എ​സ്.എൻ. ട്ര​സ്റ്റ് വി.എ​ച്ച്.എ​സ്.എ​സ് മൈ​ലോ​ട്). സ​ഞ്ച​യ​നം 5ന് രാ​വി​ലെ 7ന്.