jalaja-62

എഴുകോൺ: കാക്കാകൊട്ടൂർ മുല്ലക്കൽ വീട്ടിൽ പരേതനായ പത്മലോചനന്റെ ഭാര്യ ജലജ (62) നിര്യാതയായി. മക്കൾ: സൂര്യരാജ്, സൂരജ്, സൂര്യ. മരുമകൻ: ഗോപകുമാർ.