കൊട്ടാരക്കര: കോട്ടാത്തല മൂഴിക്കോട് ആനന്ദസദനത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ ദേവകി അമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.