കരീപ്ര: പ്ലാക്കോട് ഇടയാടിപ്പൊയ്കയിൽ വീട്ടിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനഅമ്മ (71) നിര്യാതയായി. മക്കൾ: സിന്ധു പ്രകാശ്, സന്തോഷ് കുമാർ, ഷീലാകുമാരി. മരുമക്കൾ: പ്രകാശൻപിള്ള, ലിജിത, ഓമനക്കുട്ടൻപിള്ള. സഞ്ചയനം 2ന് രാവിലെ 8ന്.