ചവറ: ചെറുശ്ശേരി ഭാഗം രമ്യാഭവനിൽ രഘു (54) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: രമ്യ, രഞ്ജു. മരുമകൻ: അരുൺ. സഞ്ചയനം 5ന് രാവിലെ 8ന്.