കോട്ടവട്ടം: ശ്രീലക്ഷ്മിയിൽ (കടമ്പനാം കുഴി) പ്രഭാകരൻപിള്ള (74, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന്. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ലക്ഷ്മി, രശ്മി, രമ്യ. മരുമക്കൾ: ദിലീപ്, മനോജ്, കണ്ണൻ.