പരവൂർ: കോങ്ങാൽ തെക്കേവീട്ടിൽ പരേതനായ നാരായണപിള്ളയുടെ മകൻ സുരേഷ് കുമാർ (കൊച്ചനിയൻ, 53) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷാകുമാരി. മക്കൾ: അരുൺകുമാർ (ശ്രീകുട്ടൻ), അനഘ (ശ്രീകുട്ടി). മരുമക്കൾ: ആതിര, അരവിന്ദ്.