ഉമ്മന്നൂർ: പഴിഞ്ഞം ആദിക്കാട്ട് വീട്ടിൽ (കളീലഴികത്ത്) പരേതനായ ടി.കെ. കുഞ്ഞപ്പിയുടെ ഭാര്യ ഗ്രേസിക്കുട്ടി കുഞ്ഞപ്പി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പഴിഞ്ഞം സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു, പ്രസാദ്, തോമസ്, സൂസമ്മ തോമസ്, പൊടിമോൾ തോമസ്. മരുമക്കൾ: അമ്മിണിക്കുട്ടി രാജു, ഡെയ്സി പ്രസാദ്, മേഴ്സി തോമസ്, തോമസ്.പി. ജോൺ, തോമസ് വർഗീസ്.