കരുനാഗപ്പള്ളി: കല്ലേലിഭാഗത്ത് അഖിലാലയത്ത് വേണുഗോപാലപിള്ള (63) നിര്യാതനായി. ഭാര്യ: രാധാമണിപിള്ള. മക്കൾ: ആരതി.ആർ.പിള്ള (സി.എം.എഫ്.ആർ.ഐ), അഖിൽ.വി.പിള്ള (എയർഫോഴ്‌സ്). മരുമകൻ: ബാലു വിനായക് (കെ.എം.എം.എൽ). സഞ്ചയനം 5ന് രാവിലെ 8ന്.