പാലവിള: പത്മനാഭൻ വൈദ്യരുടെ മകളും മയ്യനാട് വെള്ളമണലിൽ ആശ്രമം വീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യയുമായ സൗദാമിനി (91, റിട്ട. ട്രഷറി ഓഫീസർ) നിര്യാതയായി. മക്കൾ: ഗിരിപ്രേമം ആനന്ദ് (റിട്ട.അഡിഷണൽ സെക്രട്ടറി, സെക്രട്ടറിയേറ്റ്),ആഷ (സെക്ഷൻ ഓഫീസർ, എം.ജി.യൂണിവേഴ്‌സിറ്റി). മരുമക്കൾ: എൻ.സിന്ധു (എസ്.എൻ പബ്ലിക് സ്‌കൂൾ, മുള്ളുവിള), എൻ.വി. സതീന്ദ്രൻ (ഗൾഫ്). സഞ്ചയനം 4ന് രാവിലെ 8ന്.