ഏരൂർ: ആലഞ്ചേരി തൊണ്ടിയറ ഗോകുലത്തിൽ പി.ബി. വേണുഗോപാലിന്റെ (കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്) ഭാര്യ യമുന വേണുഗോപാൽ (45) നിര്യാതയായി. മക്കൾ: ഗോകുൽ.വി. ഗോപാൽ, ലക്ഷ്മി.വി. ഗോപാൽ. സഞ്ചയനം 4ന് രാവിലെ 7 ന്.