shainalabudheen-71

കരുനാഗപ്പള്ളി: ആലുംകടവ് മാച്ചിനേഴത്ത് വീട്ടിൽ സൈനുലാബ്ദ്ദീൻ (71) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഷെമീർ, സുധീർ (കരുനാഗപ്പള്ളി ചോയിസ് സൂപ്പർമാർക്കറ്റ് ഉടമ കേരള വ്യാപാര വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് സംസ്ഥാന സെക്രട്ടറി), സോഫിയ. മരുമക്കൾ: ജൗഹറത്ത്, അബീനാമോൾ, റുക്‌സാർ.