thankamma-96

മൺറോത്തുരുത്ത്: നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. മക്കൾ: മണി, രംഗനാഥൻ, ലതിക, പ്രസന്ന, അശോകൻ (പഞ്ചമൻ), പ്രദീപൻ, സോയ, സജിനി, ഷാജി. മരുമക്കൾ: പുഷ്പവല്ലി, ഗോപാലകൃഷ്ണൻ, രവീന്ദ്രൻ, വസന്തകുമാരി, സരോജം, കെ. അശോകൻ, ബിന്ദു, പരേതരായ രത്നാകരൻ, അശോകൻ. സഞ്ചയനം 6ന് രാവിലെ 7 ന്.