balakrishnan-nair-82

പുത്തുർ: ചെറുമങ്ങാട് കാഞ്ഞിരക്കാട്ട് വീട്ടിൽ ( ശാന്തി പൂജ) ബാലകൃഷ്ണൻനായർ (82) നിര്യാതനായി. ഭാര്യ: പരേതയായ ഗോമതിഅമ്മ. മക്കൾ: രാധാകൃഷ്ണൻനായർ, സോമശേഖരൻനായർ, രാജേന്ദ്രൻനായർ, അമ്പിളീധരൻനായർ, ഉണ്ണിമോൻ, ശശികല. മരുമക്കൾ: ജയശ്രീ, ജലജാനായർ, ഗീതാനായർ, ലാലി, ശ്രീജ, ഹരിദേവകുമാർ. സഞ്ചയനം 5 ന് രാവിലെ 8 ന്.