sundarasan-78

അ‌ഞ്ചൽ: മതുരപ്പ തുപ്പോട്ട് തോട്ടത്തിൽവീട്ടിൽ സി.കെ. സുന്ദരേശൻ (78, അഞ്ചൽ ശാരദാസ് ടെക്സ്റ്റയിൽസ് ഉടമ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: സതീഭായി. മക്കൾ: ഋഷിസത്യകാമൻ, രമ്യ, രാധിക. മരുമക്കൾ: ശ്രീരാഗ്, ചിക്കുതങ്കപ്പൻ. സഞ്ചയനം 5ന് രാവിലെ 8ന്.