കൊല്ലം: ബീച്ച് നോർത്ത് ശ്രീനിവാസിൽ പരേതനായ പി. കുമാരൻ വൈദ്യന്റെ ഭാര്യ കെ. ചന്ദ്രമതി (92) നിര്യാതയായി. മക്കൾ: കെ.സുപ്രഭ, കെ.പ്രസന്നകുമാരി, ഡോ.കെ.ശ്രീകുമാർ, കെ.സുധ, ഡോ.കെ.ഷാജികുമാർ (ശങ്കേഴ്സ് ഹോസ്പിറ്റൽ), കെ.ചന്ദ്രകുമാർ. മരുമക്കൾ: പരേതനായ കെ.വൈഷ്ണവൻ, പരേതനായ ടി.കെ.പ്രഭാകരൻ, ശുഭ, രാജഗോപാൽ, പ്രിയ ഷാജി, ഡോ.ബിന്ദു. സഞ്ചയനം 5ന് രാവിലെ 8ന്.