ഇരിങ്ങാലക്കുട: പരേതനായ ചെമ്പകശ്ശേരി കൂനമ്മാവ് തോമാസ് ഭാര്യ മെർളി (58) നിര്യാതയായി. സംസ്‌കാരം മൂന്നിന് രാവിലെ 10.30 ന് താണിശ്ശേരി ഡോളേഴ്‌സ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: പോൾ മാത്യൂസ്, മെഫി. മരുമകൻ: ജസ്റ്റിൻ.