charamam-shahul-hameed
ചരമം ഷാഹുൽ ഹമീദ്

എടമുട്ടം: പാലപ്പെട്ടി പടിഞ്ഞാറ് എസ്.എൻ സെന്ററിനു സമീപം വേളയിൽ ഷാഹുൽഹമീദ് (60) കുവൈറ്റിൽ നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ. ഭാര്യ: റഷീദ. മക്കൾ: മിസ് ബാഹു സാലിഹ്, മുഹമ്മദ് സാബിത്, മുജ്തബ സാദിക്. മരുമക്കൾ: സാലിഹ, ഫാത്തിമ.