പാവറട്ടി: പെരിങ്ങാട് പള്ളിക്ക് സമീപം അറക്കൽ ജോസഫ് (81) നിര്യാതനായി. പെരിങ്ങാട് സെന്റ് തോമസ് ദേവാലയത്തിലെ കപ്യാരായിരുന്നു. ഭാര്യ: പൗളി. മക്കൾ: തോംസൺ, സിസ്റ്റർ വിജിത അറക്കൽ (എസ് ഡി, ആലുവ).