പട്ടേപ്പാടം: പരേതനായ കാട്ടൂക്കാരൻ അലിയുടെ ഭാര്യ ഖദീജു (72) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: അബൂബക്കർ, റംല, സലീം, സുബൈദ, സാജിത. മരുമക്കൾ: നൂർജഹാൻ, അബ്ദുൾ ഗഫൂർ, റംല, അഷറഫ്, ഷാക്കിർ.