pankajakshi
പങ്കജാക്ഷി

ഇരിങ്ങാലക്കുട : കല്ലംകുന്ന് മാച്ചിങ്ങത്ത് പരേതനായ രാമചന്ദ്രൻ ഭാര്യ കെ. പങ്കജാക്ഷി (60) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ : ധന്യ. മരുമകൻ : ചന്ദ്രശേഖരൻ.