leela
ലീല

കണ്ടശ്ശാംകടവ്: താന്നാപ്പാടം തേയ്ക്കാനത്ത് പണ്ടാരവളപ്പിൽ പരേതനായ ജോൺ കുര്യയൻ ഭാര്യ ലീല (75) നിര്യാതയായി. സംസ്‌കാരം ഏഴിന് ഉച്ചയ്ക്ക് 2.30ന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സന്തോഷ്, നൈസി, ലിസ. മരുമക്കൾ: ജെറി, ഡേവീസ്.