തളിക്കുളം: തൊഴുത്തുംപറമ്പിൽ ജയദേവൻ (78) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. ലയൺസ് ക്‌ളബ്ബ് മുൻ പ്രസിഡന്റും ഈഴവ സഭ സ്ഥാപക സെക്രട്ടറിയുമാണ്. ഭാര്യ : രുഗ്മിണി. മക്കൾ: ജ്യോതിഷ്, ജിമ്മിമോൾ. മരുമക്കൾ: ബീതു, അഡ്വ. രഘുനാഥ് കഴുങ്കിൽ.