death
അമ്മിണി

മേലൂർ: പൂലാനി പനങ്ങാട്ടുപറമ്പിൽ കുട്ടപ്പൻ ഭാര്യ അമ്മിണി (55) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മേലൂർ മൂഴിക്കകടവ് അംഗണവാടി ടീച്ചറായിരുന്നു. മക്കൾ: അരുൺ, അഞ്ജു. മരുമകൻ: ഗിരീഷ്.