deepakazhcha
കുഴൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിലെ കാർത്തിക ദീപക്കാഴ്ച

മാള: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കുഴൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഏകാദശി ഉത്സവം കാർത്തിക ദീപക്കാഴ്ചയോടെ സമാപിച്ചു. രാവിലെ ആറാട്ട് നടന്നു. വൈകീട്ട് ദീപാരാധനക്ക് ശേഷം ദീപക്കാഴ്ചയ്ക്കായി ദീപം തെളിച്ചു. നൂറുകണക്കിന് പേർ ദീപം തെളിച്ചു.