ചാലക്കുടി: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മുരിയാട് റെയിൽവേ ഗേറ്റ് ബുധനാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ അടച്ചിടുമെന്ന് റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനിയർ അറിയിച്ചു.