കാട്ടൂർ: നെടുമ്പുര മതിലകത്ത് വീട്ടിൽ പരേതനായ അബ്ദുൾ റഹിമാൻ ഭാര്യ ആസ്യ (94) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നഫീസ, സൈത് മുഹമ്മദ്, സുലേഖ, ആബിദ, പരേതനായ നെസീമുദിൻ. മരുമക്കൾ: പരേതനായ അബ്ദുൾറഹ്മാൻ, ഫാത്തിമ, കൊച്ചുമോൻ, സുബൈർ, സാബിറ.