mallika
മല്ലിക

കാര്യാട്ടുകര: കാര്യട്ടുകര സുബ്രഹ്മണ്യൻ ഭാര്യ മല്ലിക (66) നിര്യാതയായി. കൈനൂർ കൃഷ്ണൻകുട്ടിയുടെ മകളാണ്. സംസ്‌കാരം 15ന് രാവിലെ 10 മണിക്ക് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. മക്കൾ: നീര, മീര, ധീര. മരുമക്കൾ: ജഗദീഷ്, അജീഷ്, അഭിലാഷ്.