മൂർക്കനിക്കര: പരേതനായ രാമൻ കണ്ടത്ത് ശ്രീധരമാരാരുടെ ഭാര്യ കമലാക്ഷി അമ്മ (84) നിര്യാതയായി. സംസ്‌കാരം 16ന് രാവിലെ 10 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: രാജലക്ഷ്മി, സുധാലക്ഷ്മി, ശങ്കരൻകുട്ടി, കൃഷ്ണകുമാർ. മരുമക്കൾ: ഗോപിനായർ, ഹരിദാസ്, ശൈലജ, ജയശ്രീ.