കയ്പ്പമംഗലം: ചളിങ്ങാട് പുതിയവീട്ടിൽ പോക്കർ മകൻ ആർട്ടിസ്റ്റ് ബഷീർ (48) നിര്യാതനായി. ഭാര്യ: റംല. മക്കൾ: കുഞ്ഞിമുഹമ്മദ്, റജീന. മരുമകൻ: നിഷാദ്. കബറടക്കം നടത്തി.